Currency

നബിയുടെ ജന്മദിനം; യു.എ.ഇയില്‍ പൊതു അവധി

സ്വന്തം ലേഖകന്‍Monday, November 12, 2018 1:27 pm

ഷാര്‍ജ: മുഹമ്മദ് നബിയുടെ ജന്മദിനമായ നവംബര്‍ 18 (ഞായര്‍) പൊതു അവധിയായ് ഷാര്‍ജ ഗവണ്‍മെന്റിന്റെ മാനവ വിഭവ ഡയറക്ടറേറ്റ് തീരുമാനിച്ചു. നവംബര്‍ 19 ന് (തിങ്കളാഴ്ച മുതല്‍) എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

നേരത്തെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് നവംബര്‍ 20നായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x