
ഷാര്‍ജ: അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേള ഇന്നു സമാപിക്കും. മലയാളികള്‍ ഉള്‍പ്പെടെ വിവിധ നാട്ടുകാരുടെ വന്‍സാന്നിധ്യമുള്ള മേളയില്‍ 77 രാജ്യങ്ങളില്‍ നിന്നുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകരാണു സാന്നിധ്യമറിയിച്ചത്. മലയാളത്തില്‍ നിന്നടക്കം ഒട്ടേറെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.