ഇലക്ട്രോണിക് സിഗരറ്റിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിൽ പുകയില ഉൽപ്പന്നങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് സംസ്ഥാനത്ത്
അഡലെയ്ഡ്: ഇലക്ട്രോണിക് സിഗരറ്റിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിൽ പുകയില ഉൽപ്പന്നങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് സംസ്ഥാനത്ത്. അതേസമയം ഇ സിഗരറ്റ് ഉപകരണങ്ങള്‍ കുട്ടികള്‍ക്കും വില്‍ക്കുന്നതിന് നിയന്ത്രണമില്ല. സാധാരണ സിഗരറ്റ് ഉപയോഗിക്കാന്‍ നിരോധനമുള്ള സ്ഥലങ്ങളില്‍ ഇ സിഗരറ്റ് ഉപയോഗിക്കാവുന്നതുമാണ്.
എന്നാൽ ഇക്കാര്യത്തിൽ കൂടി നിയന്ത്രണം ആവശ്യമാണെന്ന് സബ്‌സ്റ്റന്‍സ് അബ്യൂസ് മന്ത്രി ലീസ വൻഹോസ് അറിയിച്ചു. കുട്ടികള്‍ക്ക് ഇ സിഗരറ്റ് വില്‍ക്കുന്നതും പൊതുസ്ഥലത്ത് വെച്ചുള്ള ഇ-സിഗററ്റ് ഉപയോഗവും നിരോധിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇ സിഗരറ്റ് ഉപകരണങ്ങളുടെ പ്രചാരണാര്‍ഥമുള്ള പരസ്യങ്ങള്‍ക്കും നിയന്ത്രണമേർപ്പെടുത്തും. ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം നിയമഭേദഗതി നടത്താനാണ് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Asking questions are actually good thing if you are not understanding anything entirely, however this paragraph offers good understanding yet.
Appreciating the time and effort you put into your website
and detailed information you provide. It’s great to come across a blog every once in a while that isn’t the same old rehashed
material. Fantastic read! I’ve bookmarked your site and I’m adding your RSS feeds to my Google account.
Amazing blog! Do you have any tips and hints for aspiring writers?
I’m planning to start my own site soon but I’m a little lost on everything.
Would you recommend starting with a free platform like WordPress
or go for a paid option? There are so many options out there that I’m completely
confused .. Any ideas? Thanks!
Very nice post. I just stumbled upon your blog and
wanted to say that I’ve really enjoyed browsing your blog
posts. After all I will be subscribing to your feed and I hope you write
again soon!
Hi my family member! I want to say that this article is awesome, great written and include approximately all vital infos.
I’d like to look extra posts like this .