ഖത്തറിനെ അനുകൂലിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷയും 5 ലക്ഷം ദിര്‍ഹം പിഴയും ചുമത്തുമെന്നുമാണ് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
റിയാദ്: ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് സൈബര്‍ കുറ്റമെന്ന് യുഎഇ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കാണ് സൈബര്‍കുറ്റം പ്രകാരം ശിക്ഷ ലഭിക്കുന്നത്.
ഖത്തറിനെ അനുകൂലിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷയും 5 ലക്ഷം ദിര്‍ഹം പിഴയും ചുമത്തുമെന്നുമാണ് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.