Currency

ചരിത്രത്തില്‍ ആദ്യമായി ഓസ്ത്രേലിയന്‍ ഹൈക്കോടതിയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ്

സ്വന്തം ലേഖകൻWednesday, November 30, 2016 12:01 pm

സൂസന്‍ കെയ്ഫേലാണ് ഓസ്ത്രേലിയയുടെ 13ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 1903ല്‍ സ്ഥാപിച്ച ഹൈക്കോടതിയിലാണു സൂസന്‍ സ്ഥാനമേറ്റത്.

ഓസ്ത്രേലിയന്‍ ഹൈക്കോടതിക്കു ആദ്യമായി വനിതാ ചീഫ് ജസ്റ്റിസ്. സൂസന്‍ കെയ്ഫേലാണ് ഓസ്ത്രേലിയയുടെ 13ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 1903ല്‍ സ്ഥാപിച്ച ഹൈക്കോടതിയിലാണു സൂസന്‍ സ്ഥാനമേറ്റത്. സൂസന്‍ കെയ്ഫേലിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്നു നിയമനം നടത്തിയ ശേഷം ഓസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കോം ടേണ്‍ബുള്‍ അറിയിച്ചു.

കഠിനമായ ജീവിതസാഹചര്യങ്ങളെ നേരിട്ടാണ് സൂസൻ ഈ പഥവിയിൽ എത്തുന്നത്. ദാരിദ്ര്യം മൂലം 15ാം വയസ്സില്‍ ഹൈസ്കൂള്‍ പഠനം നിലച്ച സൂസന്‍ പിന്നീട് ജോലിക്കിടെ പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. 1974 ജനുവരി ഒമ്പതിന് ജനിച്ച ഇവര്‍ 34ാം വയസ്സില്‍ ഓക്സ്ഫഡ് സര്‍വകലാശാലാ നിയമ പ്രഫസറായി. തന്റെ മുമ്പിലെത്തുന്ന വിഷയങ്ങള്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി പരിഗണിക്കാനാണു താല്‍പര്യമെന്നു സ്ഥാനമേറ്റശേഷം സൂസന്‍ പ്രതികരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

27 thoughts on “ചരിത്രത്തില്‍ ആദ്യമായി ഓസ്ത്രേലിയന്‍ ഹൈക്കോടതിയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ്”

  1. My partner and I stumbled over here different web page and thought I may as well check things out.
    I like what I see so now i am following you.
    Look forward to looking at your web page repeatedly.

  2. I think that everything composed made a bunch of
    sense. But, think on this, suppose you added a little content?
    I am not suggesting your information is not solid., however what if you added a post title that makes people want more?
    I mean ചരിത്രത്തില്‍ ആദ്യമായി ഓസ്ത്രേലിയന്‍
    ഹൈക്കോടതിയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ് – :: Garshom
    :: ‹ :: Garshom :: is kinda boring. You should
    glance at Yahoo’s home page and see how they write post headlines to get viewers to click.
    You might add a video or a related pic or two to grab readers excited about everything’ve written. In my opinion, it could
    bring your posts a little bit more interesting.

  3. An impressive share! I’ve just forwarded this onto a coworker who has been doing a little homework on this.
    And he actually ordered me breakfast due to the fact that I stumbled upon it for him…
    lol. So allow me to reword this…. Thank YOU for
    the meal!! But yeah, thanks for spending some time to discuss
    this topic here on your internet site.

Comments are closed.

Top
x