
സിഡ്‌നി: വീട്ട് നമ്പര്‍ തെറ്റിയതിനെതുടര്‍ന്ന് ആസ്‌ട്രേലിയന്‍ ബിസിനസുകാരന്റെ വീട് ഇടിച്ചു തകര്‍ക്കപ്പെട്ടു. ആസ്‌ട്രേലിയന്‍ ബിസിനസുകാരന്‍ സ്റ്റീവ് ബലാസിനാണ് തന്റെ വീട് നഷ്ടപ്പെട്ടത്. ഡീമൊളിഷന്‍ ടീം വിലാസം തെറ്റിയത്തെി അബദ്ധത്തില്‍ ബെലാസിന്റെ വീട് ഇടിച്ചുനിരപ്പാക്കുകയായിരുന്നു. ലെറ്റര്‍ബോക്‌സിലെ വീട്ടുനമ്പറാണ് ചതിച്ചത്. ഡാനിയല്‍ ഡീമൊളിഷന്‍ കമ്പനി ഉടമ മന്റാര്‍നോക്ക് കിട്ടിയ ഇമെയില്‍ സന്ദേശപ്രകാരം 200ാം നമ്പര്‍ വീടാണ് ഇടിച്ചുനിരപ്പാക്കേണ്ടിയിരുന്നത്.
യഥാര്‍ഥത്തില്‍ പുതുക്കിപ്പണിയുന്നതിനായി 200ാം നമ്പര്‍ വീടായിരുന്നു ഇടിച്ചുനിരത്തേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ബലാസ് വില്‍പന നടത്തിയ ഈ കെട്ടിടത്തിന്റെ നമ്പറും ബലാസിന്റെ വീടിന്റെ നമ്പറും പരസ്പരം മാറിപ്പോവുകയും ഡാനിയല്‍ ഡീമൊളിഷന്‍ ടീം 198ാമത്തെ വീട് തകര്‍ക്കുകയുമായിരുന്നു.
വന്‍ദുരന്തം സംഭവിച്ചെങ്കിലും ഡീമൊളിഷന്‍ കമ്പനിയുടമ മന്റാര്‍നോയെ കുറ്റപ്പെടുത്താന്‍ ബലാസ് തയാറായില്ല. ചെറിയ അബദ്ധത്തിന്റെ പേരില്‍ മെന്റാര്‍നോയെ ക്രിമിനലായി മുദ്രകുത്തേണ്ട ആവശ്യമില്ലെന്നാണ് അദേഹത്തിന്റെ അഭിപ്രായം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This information is worth everyone’s attention. How can I find out more?
you are really a good webmaster. The website loading speed is amazing.
It seems that you’re doing any distinctive trick.
Also, The contents are masterwork. you have done a great
activity on this matter!
I’ve been surfing online more than 3 hours today,
yet I never found any interesting article like yours.
It is pretty worth enough for me. In my view, if all webmasters and bloggers
made good content as you did, the net will be much more useful
than ever before.
Hey there would you mind letting me know which web host you’re using?
I’ve loaded your blog in 3 different web browsers and I must say this blog loads a lot quicker then most.
Can you suggest a good hosting provider at a honest price?
Thanks a lot, I appreciate it!
you’re truly a excellent webmaster. The website loading pace
is incredible. It sort of feels that you are doing any unique trick.
Furthermore, The contents are masterpiece. you have performed a magnificent job in this subject!