Currency

കുവൈത്തില്‍ കവര്‍ച്ച പെരുകുന്നു

സ്വന്തം ലേഖകന്‍Saturday, December 17, 2016 1:29 pm

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 54.5 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാളുകളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും പരിസരത്തുനിന്നുള്ള കവര്‍ച്ചയാണ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 2016ന്റെ ആദ്യ പാദത്തില്‍ 85 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കവര്‍ച്ച പെരുകുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 54.5 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാളുകളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും പരിസരത്തുനിന്നുള്ള കവര്‍ച്ചയാണ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 2016ന്റെ ആദ്യ പാദത്തില്‍ 85 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 55 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

പ്രവാസികളും സ്വദേശികളും ഒരു പോലെ പരാതികളുമായി രംഗത്ത് വരുന്നുണ്ട്. രാജ്യത്തിന്റെ വവിധ പ്രദേശങ്ങളിലുള്ള ഷോപ്പിംഗ് മാളുകളുടെ പരിസരത്തു നിന്നും സ്ത്രീകളുടെ ഹാന്‍ഡ്ബാഗ് തട്ടിപ്പറിക്കുന്ന പ്രവണത കൂടി വരുന്നു. വാണിജ്യ കോംപ്ലക്‌സുകളിലും മറ്റും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് നിരവധി സ്വദേശികളും പ്രവാസികളും ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “കുവൈത്തില്‍ കവര്‍ച്ച പെരുകുന്നു”

  1. It’s actually very complicated in this active life to listen news on TV, thus I just use
    web for that reason, and take the latest information.

  2. Hi there to every body, it’s my first pay a visit of this weblog; this blog includes
    awesome and actually fine stuff in favor of readers.

  3. Dulcie says:

    Thanks for a marvelous posting! I certainly enjoyed reading it, you happen to be a great author.I will
    make sure to bookmark your blog and may come back very soon. I want to encourage one to continue your great
    work, have a nice day!

  4. Eden says:

    This piece of writing is truly a fastidious one it helps new internet visitors,
    who are wishing in favor of blogging.

Comments are closed.

Top
x