ഖൈത്താന്‍ പ്രദേശത്തു നിന്നുമാണ് മൂന്നു ഇന്ത്യാക്കാരെ പിടികൂടിയത്. കുപ്പികള്‍ വില്‍ക്കാനായി കൊണ്ടു വന്നതാണെന്ന് മൂന്നു പേരും പൊലീസിനോട് സമ്മതിച്ചു.
കുവൈത്ത്സിറ്റി: കുവൈത്തില്‍ 48 കുപ്പി മദ്യവുമായി മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍. ഖൈത്താന്‍ പ്രദേശത്തു നിന്നുമാണ് മൂന്നു ഇന്ത്യാക്കാരെ പിടികൂടിയത്. കുപ്പികള്‍ വില്‍ക്കാനായി കൊണ്ടു വന്നതാണെന്ന് മൂന്നു പേരും പൊലീസിനോട് സമ്മതിച്ചു. ഇവര്‍ പാര്‍പ്പിട നിയമലംഘകരാണെന്നും കണ്ടെത്തി. മൂവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thank you for sharing your thoughts. I truly appreciate your efforts and I will be waiting for your
further post thank you once again.
Nice post. I learn something new and challenging on sites
I stumbleupon every day. It will always be interesting to read articles from
other writers and practice something from other sites.