ട്രംപിന്റെ ഉടമസ്ഥതയിലുള്ള 500 കമ്പനികളില്‍ ഒമ്പതെണ്ണമാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അതില്‍ നാലെണ്ണമാണ് സൗദി ബന്ധമുള്ളത്.
വാഷിങ്ടണ്‍: സൗദി അറേബ്യയുമായി ബിസിനസ് ബന്ധമുള്ള നാലു കമ്പനികള്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടച്ചുപൂട്ടി. ഡാല്വെയറിലെ കോര്‍പറേറ്റ് രജിസ്ട്രേഷന് രേഖകളില്‍നിന്നാണ് ട്രംപ് സൗദിയിലെ ബിസിനസ് അവസാനിപ്പിച്ചതായി വ്യക്തമായത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള 500 കമ്പനികളില്‍ ഒമ്പതെണ്ണമാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അതില്‍ നാലെണ്ണമാണ് സൗദി ബന്ധമുള്ളത്. യു.എസ് പ്രസിഡന്റ് എന്ന നിലയ്ക്കുള്ള താല്പര്യങ്ങള്ക്ക് പ്രതിബന്ധമാകുന്ന ബിസിനസുകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണ് ട്രംപിന്റെ നീക്കം.
നിലവില്‍ സൗദി അറേബ്യയുമായി ട്രംപിന് ബിസിനസുകള്‍ ഇല്ലെന്നും കമ്പനികളുടെ അടച്ചുപൂട്ടലില്‍ അസാധാരണമായി ഒന്നുമില്ലെന്നും ട്രംപ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ കൗണ്‍സല്‍ അലന് ഗാര്‍ട്ടന്‍ വ്യക്തമാക്കി. നേരത്തെ രാജ്യകാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ ബിസിനസ് ബന്ധം ഉപേക്ഷിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള മകള്‍ ഇവന്‍ക ട്രംപിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ട്രംപ് സൗദിയുമായി ബിസിനസ് ബന്ധം പുലര്‍ത്താന്‍ എട്ട് കമ്പനികള്‍ ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Undeniably consider that that you said. Your favourite reason seemed to be
at the internet the simplest thing to take note of. I say
to you, I certainly get annoyed even as other people think about issues
that they plainly don’t know about. You controlled to hit the nail upon the top as well as outlined out the whole
thing without having side-effects , other people could take a
signal. Will probably be again to get more. Thank you
I’m really impressed along with your writing skills as smartly as with
the layout for your weblog. Is this a paid topic or did you modify it your self?
Anyway stay up the nice high quality writing, it is rare to see a great blog like this one today..
This paragraph gives clear idea in support of the new
viewers of blogging, that truly how to do blogging and site-building.