അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്ലെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് യുഎസ് തീരുമാനം.
വാഷിങ്ടണ്‍: സൗദി അറേബ്യക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ്. അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്ലെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് യുഎസ് തീരുമാനം.
യമനിലെ ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ സഖ്യസേനയാണെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് യു.എസ് സുരക്ഷാസഹകരണം ബ്ലാങ്ക് ചെക്കല്ലെന്ന് വൈറ്റ്ഹൗസ് സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് നെദ് പ്രൈസ് സൗദിക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതേസമയം, സുരക്ഷാരംഗത്ത് സൗദിക്കു നല്‍കുന്ന സഹകരണം തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there, You’ve done a great job. I’ll definitely digg it and personally recommend
to my friends. I’m confident they’ll be benefited from this
website.
Please let me know if you’re looking for
a author for your blog. You have some really great posts
and I believe I would be a good asset. If you
ever want to take some of the load off, I’d love to write some articles for your
blog in exchange for a link back to mine. Please send me an email if interested.
Cheers!
Hello colleagues, its enormous paragraph on the topic of teachingand entirely defined, keep it up
all the time.
You could definitely see your expertise within the work
you write. The arena hopes for even more passionate writers like you who aren’t afraid to say how they believe.
At all times go after your heart.
Hello! I’ve been following your web site for a
long time now and finally got the bravery to go ahead and give
you a shout out from Humble Tx! Just wanted
to tell you keep up the excellent job!