
ദുബായ്: കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ദുബായിലെ പ്രമുഖ ബാങ്കുകള്‍ കൂടുതല്‍ ഇളവുകളും ദുരിതാശ്വാസ പാക്കേജുകളും പ്രഖ്യാപിച്ചു. എമിറേറ്റ്സ് എന്‍ബിഡി, ദുബായ് ഇസ്ലാമിക് ബാങ്ക്, മഷ്റിഖ്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ് എന്നിവയാണ് സാമ്പത്തിക സമാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് നടപടികള്‍.
വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്കും വായ്പയെടുത്ത് ചെറുകിട വ്യവസായം തുടങ്ങിയവര്ക്കുമെല്ലാം പ്രയോജനപ്പെടുന്ന പ്രഖ്യാപനങ്ങളാണ് ബാങ്കുകള്‍ നടത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.