Currency

യുഎഇയില്‍ ‘ഡ്രോണ്‍സ്’ അവബോധ ക്യാംപെയ്ന്‍ 19ന്

സ്വന്തം ലേഖകന്‍Thursday, March 16, 2017 2:13 pm

'യൂ ആര്‍ റെസ്‌പോണ്‍സിബിള്‍' എന്ന മുദ്രാവാക്യവുമായാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണു ക്യാംപെയ്ന്‍ നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

അബുദാബി: ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ക്യാംപെയ്ന്‍ നടത്തും. 19ന് അബുദാബിയിലാണ് ‘ഡ്രോണ്‍സ്’ അവബോധ ക്യാംപെയ്ന്‍ നടത്തുന്നത്. നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ക്യാംപെയ്ന്‍.

‘യൂ ആര്‍ റെസ്‌പോണ്‍സിബിള്‍’ എന്ന മുദ്രാവാക്യവുമായാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണു ക്യാംപെയ്ന്‍ നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x