Currency

യുഎഇയില്‍ സെപ്റ്റംബറില്‍ ഇന്ധന വില കുറയും

സ്വന്തം ലേഖകന്‍Thursday, August 29, 2019 8:27 pm

ദുബായ്: സെപ്റ്റംബറില്‍ യുഎഇയില്‍ ഇന്ധന വില കുറയുമെന്ന് ഊര്‍ജവ്യവസായ മന്ത്രാലയം അറിയിച്ചു. പെട്രോള്‍ സൂപ്പര്‍ 98 ലിറ്ററിന് 2.28 ദിര്‍ഹം ആയിരിക്കും അടുത്ത മാസത്തെ വില. നിലവില്‍ ഇത് 2.37 ദിര്‍ഹം ആണ്. സ്‌പെഷ്യല്‍ 95 ലീറ്ററിന് 2.16 ദിര്‍ഹം (നിലവില്‍ 2.26 ദിര്‍ഹം), ഇപ്ലസ് 91ന് ലീറ്ററിന് 2.08 ദിര്‍ഹം (2.18 ദിര്‍ഹം). ഡീസല്‍ ലീറ്ററിന് 2.38 ദിര്‍ഹം. നിലവില്‍ 2.42 ദിര്‍ഹമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x