യുഎഇയിൽ ഒരാൾ ശരാശരി Dh877 ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങാനായി ചിലവഴിക്കുന്നുണ്ടെന്ന് യൂറോമോണിറ്റർ ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഷാർജ: ലോകത്ത് സൗന്ദര്യവർദ്ധകു ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ യുഎഇയ്ക്ക് ഏഴാം സ്ഥാനം. യുഎഇയിൽ ഒരാൾ ശരാശരി Dh877 ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങാനായി ചിലവഴിക്കുന്നുണ്ടെന്ന് യൂറോമോണിറ്റർ ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ശരാശരി 60 ഡോളറാണ് ഒരാൾ സൗന്ദര്യ വർദ്ധനവിനായി ചെലവഴിക്കുന്നത്. ലോകശരാശരിയുടെ നാലിരട്ടിയാണ് യുഎഇയിലെ ആളുകൾ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങാൻ ചെലവഴിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.