പ്ലീനറിയോഗത്തില്‍ യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. പ്ലീനറിയോഗത്തില്‍ യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഗുട്ടെറസിനെ യുഎന്‍ പ്രതിനിധികള്‍ ഒക്ടോബറിലാണ് തെരഞ്ഞെടുത്തത്. 1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Fantastic blog! Do you have any tips and hints for aspiring writers?
I’m planning to start my own blog soon but I’m a little lost on everything.
Would you advise starting with a free platform
like WordPress or go for a paid option? There are so
many choices out there that I’m totally confused .. Any ideas?
Kudos!
Neat blog! Is your theme custom made or did you download it from somewhere?
A theme like yours with a few simple tweeks would really make my blog jump out.
Please let me know where you got your design. Appreciate it