ജിസിസി രാജ്യങ്ങളില്‍ മൂല്യവര്‍ദ്ധിത നികുതി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. 2018 ജനുവരിയോടെ തന്നെ മിക്ക രാജ്യങ്ങളും ഇത് നടപ്പാക്കും.
കുവൈറ്റ്സിറ്റി: പതിനാല് മാസത്തിനുളളില്‍ രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി നടപ്പാകും. വ്യവസായികളില്‍ പലര്‍ക്കും തിരിച്ചടികള്‍ ഉണ്ടായിത്തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ മൂല്യവര്‍ദ്ധിത നികുതി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. 2018 ജനുവരിയോടെ തന്നെ മിക്ക രാജ്യങ്ങളും ഇത് നടപ്പാക്കും.
അഞ്ച് ശതമാനം നികുതിയാകും നടപ്പാക്കുക. അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും മറ്റുമാണ് ഇത്. ചിലതിന് യാതൊരു നികുതിയും ഉണ്ടാകില്ല. ധനകാര്യമന്ത്രാലയം, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, എണക്കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നായി 200 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello! This is my first visit to your blog! We are a team of volunteers and starting a new initiative in a community in the same niche.
Your blog provided us valuable information to work on. You have done a
outstanding job!
Hi to all, how is everything, I think every one is getting more from this site, and your views are
pleasant for new users.