Currency

സന്ദര്‍ശക വിസക്കാര്‍ക്ക് മെഡിക്കല്‍ സേവനത്തിന് ഫീസ് ഏര്‍പ്പെടുത്തിയേക്കും

സ്വന്തം ലേഖകന്‍Thursday, December 22, 2016 4:00 pm

കുവൈത്ത്‌സിറ്റി: കുവൈറ്റില്‍ എത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് മെഡിക്കല്‍ സേവനത്തിന് ഫീസ് ഏര്‍പ്പെടുത്താന്‍ സാധ്യത. ഇതിനായി കരടു ബില്ലിന് പാര്‍ലമെന്റ് ആരോഗ്യസമിതിയുടെ അനുമതി ആവശ്യമാണ്. നിര്‍ദ്ദിഷ്ട ബില്‍ വ്യവസ്ഥ പ്രകാരം സന്ദര്‍ശക വിസയിലുള്ള വിദേശിയുടെ സ്‌പോണ്‍സര്‍ക്കാണ് സന്ദര്‍ശകരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സിനും മറ്റുമുള്ള ഉത്തരവാദിത്തം.

മരുന്നുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും ഈ സംവിധാനം ഏറെ പ്രസക്തിയുണ്ടെന്നാണ് ഖാലിദ് അല്‍ സാലെ എംപി പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “സന്ദര്‍ശക വിസക്കാര്‍ക്ക് മെഡിക്കല്‍ സേവനത്തിന് ഫീസ് ഏര്‍പ്പെടുത്തിയേക്കും”

  1. I am truly pleased to read this website posts which consists of plenty of helpful information, thanks for providing such statistics.

Comments are closed.

Top
x