ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ ഡ്രീം വേള്‍ഡിലെ വെള്ളത്തിലുടെയുള്ള റൈഡിനിടയിലാണ് അപകടം സംഭവിച്ചത്.
ബ്രിസ്ബേൺ: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലുള്ള ഡ്രീം വേള്‍ഡ് തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കാണ് ഡ്രീം വേള്‍ഡ്. ഇവിടത്തെ വെള്ളത്തിലുടെയുള്ള റൈഡിനിടയിലാണ് അപകടം സംഭവിച്ചത്. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
നാല്‍പ്പതില്‍പരം റൈഡുകളും മറ്റ് ആകര്‍ഷക സംവിധാനങ്ങളുമുള്ള പാര്‍ക്കാണ് ഡ്രീം വേള്‍ഡ്. തണ്ടര്‍ റിവര്‍ റാപ്പിഡ്സ് എന്ന റൈഡില്‍ ഇരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Right here is the perfect web site for anybody who wishes to understand this topic.
You understand a whole lot its almost hard to argue with you (not that I
really will need to…HaHa). You certainly put a brand new spin on a subject that has
been written about for ages. Great stuff, just excellent!
I could not refrain from commenting. Exceptionally well written!
This website was… how do you say it? Relevant!! Finally I’ve found something that helped me.
Thanks!
Hey! This is my first comment here so I just wanted to give a quick shout out and tell you I really enjoy reading through
your articles. Can you recommend any other blogs/websites/forums that cover the
same subjects? Thanks a ton!
Do you have a spam problem on this site; I also am a blogger, and I was
curious about your situation; we have developed some nice practices and
we are looking to trade solutions with other folks, please shoot me an email if interested.