സൗദി അറേബ്യയിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എസ്ടിസി, ഓണ്‍ലൈന്‍ കാര്‍ ബുക്കിംഗ് സ്ഥാപനമായ കരിം കമ്പനിയുടെ ഓഹരി വാങ്ങുന്നു. സ്മാര്‍ട് ഫോണ്‍ വഴി ടാക്‌സി ഡ്രൈവര്‍മാരെയും യാത്രക്കാരെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കരിം.
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എസ്ടിസി, ഓണ്‍ലൈന്‍ കാര്‍ ബുക്കിംഗ് സ്ഥാപനമായ കരിം കമ്പനിയുടെ ഓഹരി വാങ്ങുന്നു. സ്മാര്‍ട് ഫോണ്‍ വഴി ടാക്‌സി ഡ്രൈവര്‍മാരെയും യാത്രക്കാരെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കരിം. നൂറു മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപിച്ച് 10 ശതമാനം ഓഹരി വാങ്ങാനാണ് സൗദി ടെലികോം കമ്പനി പദ്ധതി തയ്യാറാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എസ്.ടി.സിയുടെ ധനസ്ഥിതി ഉപയോഗിച്ചു ഓഹരി വാങ്ങാനാണ് ആലോചിക്കുന്നത്.
വിഷന്‍ 2030 വിഭാവന ചെയ്യുന്ന നയത്തിന്റെ ഭാഗമായാണ് സൗദി ടെലികോം കമ്പനി ഓണ്‍ലൈന്‍ ടാക്‌സി സേവന മേഖലയില്‍ നിക്ഷേപം നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്ത് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂബര്‍ 3.5 ബില്ല്യന്‍ ഡോളര്‍ മൊബൈല്‍ ആപ്ലിക്കേഷന് നിക്ഷേപിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. യൂബറിന്റെ സൗദിയിലെ മുഖ്യ എതിരാളികളാണ് കരിം. 2012ല്‍ സ്ഥാപിതമായ കരിം പശ്ചിമേഷ്യ, ആഫ്രിക്ക, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ 47 പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey there excellent blog! Does running a blog similar
to this take a great deal of work? I have no knowledge of coding however
I was hoping to start my own blog in the near future. Anyhow, should you have any suggestions or
tips for new blog owners please share. I know this is off topic nevertheless I just had to
ask. Appreciate it!
Write more, thats all I have to say. Literally, it seems as though you relied on the video to make your point.
You definitely know what youre talking about, why throw away your
intelligence on just posting videos to your site when you
could be giving us something enlightening to read?
First of all I would like to say superb blog! I had
a quick question that I’d like to ask if you do not mind.
I was curious to find out how you center
yourself and clear your mind before writing.
I’ve had a hard time clearing my mind in getting my ideas out there.
I do enjoy writing but it just seems like the first 10 to 15
minutes are usually wasted simply just trying to figure out
how to begin. Any recommendations or tips? Kudos!