Currency

ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ

സ്വന്തം ലേഖകൻSaturday, December 24, 2016 5:54 pm

ഷോപ്പിംഗ് നടത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മനാമ: മൂന്നാമത് ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ. ഷോപ്പിംഗിനൊപ്പം വി­നോ­ദവും സമന്വയി­പ്പി­ച്ചു­കൊ­ണ്ടു­ള്ള വ്യാപാരമേളയാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഷോപ്പിംഗ് നടത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രാ­ജ്യത്തേ­യ്ക്ക് വി­നോ­ദസഞ്ചാ­രി­കളെ­ ആകർ‍­ഷി­ക്കത്തക്ക പദ്ധതികളും സർക്കാർ ഒരുക്കുന്നുണ്ട്. ഇതി­ന്റെ­ ഭാ­ഗമാ­യി­ ഇന്ത്യയടക്കം ഏഴ് രാ­ജ്യങ്ങളിൽ‍ ബഹ്റൈൻ ടൂറിസം പ്രമോഷൻ ഓഫീസ് പ്രവത്തനമാരംഭിച്ചിട്ടുണ്ട്. സന്ദർ‍­ശി­ക്കാ­നത്തെ­ു­ന്നവർ‍­ക്ക് ഈ ഓഫീസുകൾ പ്രത്യേക റേറ്റ് നൽകും. ഇന്ത്യയിൽ‍ മുംബെ­യി­ലാണ് ഓഫീസ് തു­റന്നി­രി­ക്കു­ന്നത്.

ടൂറിസം പ്രമോഷൻ ഓഫീസുകൾ വഴി ബഹ്റൈനിൽ എത്തുന്നവർക്ക് സ്വയം ടി­ക്കറ്റും താ­മസ സൗ­കര്യവും ഏർ‍­പ്പാ­ടാ­ക്കു­മ്പോൾ‍ നാൽപ്പത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഒരു­ മാ­സം നീ­ളു­ന്ന ഷോ­പ്പിങ് ഫെ­സ്റ്റി­വെ­ലിൽ‍ വൈ­വി­ധ്യമാ­ർ‍­ന്ന പരി­പാ­ടി­കളുണ്ടായിരിക്കുന്നതാണ്. 13 കാ­റു­കളും 70,000 ദി­നാർ‍ വി­ല വരു­ന്ന സമ്മാ­നങ്ങളു­മാണ് വിജയികൾക്ക് ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ”

  1. Do you mind if I quote a few of your articles as long
    as I provide credit and sources back to your weblog?

    My website is in the very same area of interest as yours and
    my visitors would genuinely benefit from a lot of the information you present here.

    Please let me know if this okay with you. Thank you!

  2. Lovie says:

    Hello there! This article could not be written any
    better! Going through this article reminds me of my previous roommate!
    He always kept preaching about this. I am going to forward
    this article to him. Fairly certain he’s going to have a good read.
    Thanks for sharing!

Comments are closed.

Top
x