Currency

ചികിത്സ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍ക്ക് 2,50,000 ഡോളര്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, January 10, 2017 12:04 pm

ന്യൂയോര്‍ക്ക്: ചികിത്സാ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ ദന്തഡോക്ടക്ക് വന്‍തുക പിഴ ചുമത്തി. ടെക്‌സസിലെ ഫെഡറല്‍ പ്രോസിക്യൂഷനാണ് ഡോക്ടറായ അഖില്‍ റെഡ്ഡിക്ക് 2,50,000 ഡോളര്‍ പിഴ ചുമത്തിയത്.

പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x