Currency

യുഎഇ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കും

സ്വന്തം ലേഖകന്‍Tuesday, January 10, 2017 1:11 pm

റിയാദ്: യുഎഇ അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാക്കുന്നു. ഇതുസംബന്ധിച്ച് നാളെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തും.

എണ്ണം കുറയ്ക്കാന്‍ നടത്തിയ നീക്കങ്ങളുടെ വിജയം സംബന്ധിച്ച് തൊഴില്‍ മന്ത്രി സഭയില്‍ വിശദീകരണം നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x