Currency

മൂന്നാമത് ജനറല്‍ ഏവിയേഷന്‍ ഫോറം റിയാദില്‍ സമാപിച്ചു

സ്വന്തം ലേഖകന്‍Monday, January 16, 2017 4:49 pm

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനൊപ്പം സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജുമായി സഹകരിച്ച്, സൗദി ഏവിയേഷന്‍ ക്ലബാണ് മൂന്ന് ദിവസം നീണ്ട എക്‌സിബിഷനും വ്യോമാഭ്യാസ പ്രകടനങ്ങളും സംഘടിപ്പിച്ചത്.

റിയാദ്: ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് മൂന്നാമത് ജനറല്‍ ഏവിയേഷന്‍ ഫോറം റിയാദില്‍ സമാപിച്ചു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനൊപ്പം സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജുമായി സഹകരിച്ച്, സൗദി ഏവിയേഷന്‍ ക്ലബാണ് മൂന്ന് ദിവസം നീണ്ട എക്‌സിബിഷനും വ്യോമാഭ്യാസ പ്രകടനങ്ങളും സംഘടിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x