ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരുടെ തിരക്ക് കുറയ്ക്കാന്‍ അഡ്‌നോക്ക് എക്‌സ്പ്രസ് എന്ന പേരില്‍ പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി.
അബൂദബി: പെട്രോള്‍ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാന്‍ പുതിയ പദ്ധതിയുമായി അബൂദബി. ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരുടെ തിരക്ക് കുറയ്ക്കാന്‍ അഡ്‌നോക്ക് എക്‌സ്പ്രസ് എന്ന പേരില്‍ പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇത്തരം എട്ട് സ്റ്റേഷനുകളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.