Currency

ഒമാനിൽ ഇന്ധന വില വർധിപ്പിച്ചു

സ്വന്തം ലേഖകൻTuesday, January 31, 2017 7:29 pm

മസ്കറ്റ്: ഒമാനിൽ വർധിപ്പിച്ച ഇന്ധന വില ഓയിൽ ആൻഡ് ഗ്യാസ് മിനിസ്ട്രി പ്രഖ്യാപിച്ചു. എം.91 ലിറ്ററിന് 176 ബൈസയിൽ നിന്ന് 186 ബൈസയായാണ് വർധിപ്പിച്ചത്.

ലിറ്ററിന് 186 ബൈസയായിരുന്ന എം.95ന് 196 ബൈസയാകും. ഡീസൽ വില 195 ബൈസയിൽ നിന്ന് 205 ബൈസയായും വർധിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x