ബ്രക്‌സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന് ഉണ്ടായ ഇടിവാണ് വില വർധന ആവശ്യപ്പെടാൻ കാരണമായി പറയുന്നത്
ലണ്ടൺ: എന്‍എച്ച്എസിലെ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഭക്ഷണ വിതരണക്കാര്‍. ബ്രക്‌സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന് ഉണ്ടായ ഇടിവാണ് വില വർധന ആവശ്യപ്പെടാൻ കാരണമായി പറയുന്നത്.
മാര്‍മൈറ്റ് ഉൾപ്പെടെ പത്തു ഭക്ഷണ വിതരണ കമ്പനികളാണ് ഇപ്പോള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ഒരു കാരണവശാലും വില വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.