
ബര്‍ലിന്‍: ജര്‍മനിയിലെ സ്കൂൾ വിദ്യാർത്ഥികളിൽ ആറിലൊന്ന്പേർമറ്റുവിദ്യാർത്ഥികളുടെ ദേഹോപദ്രവത്തിന് ഇരകളാകുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പിസ എന്ന സംഘടനയാണ്ഇതേ കുറിച്ചുള്ളപഠനം നടത്തിയത്.
പതിനഞ്ചു വയസുകാര്‍ക്കിടയിലുള്ള 15.7 ശതമാനം പേരും ഉപദ്രവം നേരിടുന്നതായിറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മാസത്തില്‍ പല തവണഉപദ്രവങ്ങൾനേരിടേണ്ടി വരാറുള്ളതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളിൽ 9.2ശതമാനം പേർ അവഹേളിക്കപ്പെടുന്നതായും, 2 ശതമാനം പേർ മര്‍ദനമേല്‍ക്കുന്നതായും7.3 ശതമാനം പേർ അപവാദങ്ങള്‍ക്ക് ഇരയാകുന്നതായും പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.