Currency

നാലു ദശാബ്ദം പഴക്കമുള്ള ഫുജൈറ ഹില്‍ട്ടന്‍ ഹോട്ടല്‍ പൊളിച്ചുനീക്കുന്നു

സ്വന്തം ലേഖകന്‍Thursday, May 4, 2017 11:59 am

1978 ല്‍ ആണ് ഫുജൈറ ഹില്‍ട്ടന്‍ ഹോട്ടല്‍ നിര്‍മിച്ചത്. ഫുജൈറയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികകല്ലു കൂടിയായിരുന്നു ഫുജൈറ ഹില്‍ട്ടന്‍. ഫുജൈറ ബീച്ചിനോടു ചേര്‍ന്ന് നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഹോട്ടല്‍ പൊളിച്ചു നീക്കുന്നത്.

ഫുജൈറ: നാലു ദശാബ്ദക്കാലമായി ഫുജൈറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫുജൈറ ഹില്‍ട്ടന്‍ ഹോട്ടല്‍ പൊളിച്ചുനീക്കുന്നു. സന്ദര്‍ശകര്‍ക്ക് ആതിഥ്യമരുളിയിരുന്ന ഫുജൈറ ഹില്‍ട്ടന്‍ അതിന്റെ കവാടം അടച്ചു. ഫുജൈറയിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടല്‍ ആണ് ഇനി ചരിത്രമാകുന്നത്.

1978 ല്‍ ആണ് ഫുജൈറ ഹില്‍ട്ടന്‍ ഹോട്ടല്‍ നിര്‍മിച്ചത്. ഫുജൈറയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികകല്ലു കൂടിയായിരുന്നു ഫുജൈറ ഹില്‍ട്ടന്‍. ഫുജൈറ ബീച്ചിനോടു ചേര്‍ന്ന് നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഹോട്ടല്‍ പൊളിച്ചു നീക്കുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x