Currency

മാഞ്ചെസ്റ്റര്‍ അരീനയില്‍ സ്ഫോടനം: 22 മരണം, 59 പേർക്കു പരിക്ക്

സ്വന്തം ലേഖകൻTuesday, May 23, 2017 9:27 am

മാഞ്ചെസ്റ്ററിൽ അമേരിക്കൽ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ സ്ഫോടനം

ലണ്ടൻ: മാഞ്ചെസ്റ്ററിൽ അമേരിക്കൽ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ സ്ഫോടനം. സ്ഫോടനത്തിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. 59 പേർക്കു പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 10.35നാണു സ്ഫോടനം നടന്നത്. ആക്രമത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ട്. രണ്ടു തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അപലപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം  ആരും ഏറ്റെടുത്തിട്ടില്ല. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x