ട്രെയിനിലെ കക്കൂസ് മാലിന്യം റെയിൽവേ ട്രാക്കുകളിൽ തള്ളുന്നത് പൂർണ്ണമായും നിർത്തലാക്കുന്നു.
ലണ്ടൺ: ട്രെയിനിലെ കക്കൂസ് മാലിന്യം റെയിൽവേ ട്രാക്കുകളിൽ തള്ളുന്നത് പൂർണ്ണമായും നിർത്തലാക്കുന്നു. 2019-ഓടെ ഇതിനായി ട്രെയിനുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു.
നിലവിൽ അഞ്ഞൂറോളം ട്രെയിനുകളിൽ കക്കൂസ് മാലിന്യം നേരിട്ട് ട്രാക്കിൽ തള്ളുന്ന സംവിധാനമാണുള്ളത്. തന്മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ശുചീകരണ തൊഴിലാളികൾക്കുണ്ടാകുന്ന പ്രശ്നങ്ങളും വിലയിരുത്തിയാണു ഈ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.