സൗദിയിലേക്ക് വീട്ട് ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം. വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റി.
റിയാദ്: സൗദിയിലേക്ക് വീട്ട് ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം. വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റി. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വീട്ടുജോലിക്കാരുടെയും തൊഴിലുടമയുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.