Currency

ഇന്ത്യൻ ഗവേഷകർക്കു പ്രത്യേക വിസ വേണമെന്നു ഓസ്ട്രേലിയൻ റിസർച്ച് യൂണിവേഴ്സിറ്റികൾ

സ്വന്തം ലേഖകൻSaturday, January 27, 2018 6:37 pm

ഇന്ത്യൻ ഗവേഷകർക്കായി പ്രത്യേക വിസ ലഭ്യമാക്കണമെന്നു ഓസ്ട്രേലിയൻ റിസർച്ച് യൂണിവേഴ്സിറ്റീസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സർവകലാശല്ലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിസ ഇളവ് ലഭ്യമാക്കണമെന്നാണു ഓസ്ട്രേലിയയിലെ എട്ട് സർവ്വകലാശാലകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടറൽ പഠനങ്ങൾക്കായി വിദ്യാർത്ഥികൾക്കു അനുയോജ്യ സാഹചര്യം ഒരുക്കുന്നതിനു ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണെന്നു ഓസ്ട്രേലിയൻ റിസർച്ച് യൂണീവേഴ്സിറ്റീസ് GO8 സി.ഇ.ഒ വിക്കി തോംസൻ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x