
ലണ്ടൺ: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6.5 ശതമാനം ശമ്പള വർധന നൽകാമെന്നു സർക്കാർ.
ജീവനക്കാര്‍ക്ക് 2010 മുതല്‍ ഏര്‍പ്പെടുത്തിയ ശമ്പള നിയന്ത്രണമാണു സർക്കാർ ഒഴിവാക്കാൻ തെരുമാനിച്ചത്. ഇതിനു പകരം ജീവനക്കാർ തങ്ങളുടെ ഒരു ദിവസത്തെ അവധി ഉപേക്ഷിക്കേണ്ടി വരും.
യൂണിസണ്‍, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്, യുണൈറ്റ്, ജിബിഎം, ചാര്‍ട്ടേര്‍ഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് തുടങ്ങി 14 യൂണിയനുകളുമായി ഇതുസമബ്ന്ധിച്ച ചർച്ച നടക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.