Currency

ഞായറാഴ്ച എംബസി അവധി

സ്വന്തം ലേഖകന്‍Saturday, September 1, 2018 4:28 pm

ബഹ്‌റൈന്‍: സെപ്റ്റംബര്‍ രണ്ടിന് (ഞായറാഴ്ച) ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കും. ശ്രീകൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ചാണ് അവധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x