Currency

ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം; പുതിയ വിസ കരാര്‍ നിലവില്‍

സ്വന്തം ലേഖകന്‍Monday, January 14, 2019 2:08 pm

ഓസ്‌ട്രേലിയ: ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അനുവാദം നല്‍കുന്ന ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ് അഥവാ ഡാമ കരാര്‍ പ്രാബല്യത്തില്‍ വന്നു.

നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരും വിറ്റോറിയയിലെ വാര്‍ണാംബൂല്‍ കൗണ്‍സിലുമാണ് ഡാമ കരാറിന് ഫെഡറല്‍ സര്‍ക്കാരുമായി ഒപ്പ് വച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x