Currency

വിക്ടോറിയയില്‍ ജൂണ്‍ 19 മുതല്‍ ദയാവധം നിലവില്‍ വരും

സ്വന്തം ലേഖകന്‍Wednesday, June 5, 2019 3:14 pm

വിക്ടോറിയ: ജൂണ്‍ 19 മുതല്‍ വിക്ടോറിയയില്‍ ദയാവധം അനുവദനീയമാകുകയാണ്. ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമം 2017 നവംബര്‍ 29ന് വിക്ടോറിയന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമം നടപ്പിലാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ സംസ്ഥാനമാണ് വിക്ടോറിയ.

ദയാവധം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് പരിശീലനവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x