Currency

ഷാര്‍ജ- അജ്മാന്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം

സ്വന്തം ലേഖകന്‍Friday, December 20, 2019 11:12 am

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം തുടങ്ങി. അല്‍ ജുബൈല്‍ ബസ് സ്റ്റേഷന്‍ മുതല്‍ അജ്മാനിലെ അല്‍ മുസല്ല വരെയാണു സര്‍വീസ്. കാര്‍ബണ്‍ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ വാഹനമാണിത്. 27 പേര്‍ക്ക് ഇരുന്നും 30 പേര്‍ക്ക് നിന്നും യാത്ര ചെയ്യാമെന്ന് എസ്ആര്‍ടിഎ അധികൃതര്‍ പറഞ്ഞു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x