
ഷാര്‍ജ: കടകള്‍ക്കു മുന്നിലും പാര്‍ക്കിങ് മേഖലകളിലും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും. ഗതാഗതം തടസപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. പാര്‍ക്കിങ്ങിനായി രേഖപ്പെടുത്തിയ അടയാളങ്ങള്‍ക്കുള്ളിലാകണം വാഹനം. മാത്രവുമല്ല വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.