Currency

ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് യുഎഇ വിമാനകമ്പനികള്‍; പത്യേക അനുമതി നേടി സര്‍വ്വീസുകള്‍

സ്വന്തം ലേഖകന്‍Saturday, July 11, 2020 6:05 pm

ദുബായ്: യുഎഇയില്‍ നിന്നുള്ള വിമാനകമ്പനികള്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എമിറേറ്റസ് എയര്‍ലൈന്‍സും ഫ്‌ലൈ ദുബായിയുമാണു കേളത്തിലേക്കടക്കമുള്ള വിമാനനത്താവളങ്ങളിലേക്കും തിരിച്ചും ബുക്കിംഗ് തുടങ്ങിയത്. ഈ മാസം അവസാനം വരെ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കേര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കെ പ്രത്യേക അനുമതി നേടിയാണു സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x