Currency

ഷാര്‍ജയില്‍ സൗജന്യ കോവിഡ് പരിശോധന

സ്വന്തം ലേഖകന്‍Saturday, July 25, 2020 3:44 pm

ഷാര്‍ജ: വിദേശികളടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഷാര്‍ജയില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താം. ഷാര്‍ജ എക്‌സ്‌പോ സെന്ററിലും ഷാര്‍ജ ഗോള്‍ഫ് ആന്‍ഡ് ഷൂട്ടിങ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലുമാണ് സൗജന്യ പരിശോധനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x