Currency

ഷാര്‍ജയിലെ പ്രധാന പാതകളില്‍ 4 നടപ്പാലങ്ങള്‍ കൂടി തുറന്നു

സ്വന്തം ലേഖകന്‍Friday, July 31, 2020 12:31 pm

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദ റോഡ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ 4 നടപ്പാലങ്ങള്‍ കൂടി തുറന്നു. 10 കോടി ദിര്‍ഹം ചെലവഴിച്ചാണ് പാലങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രധാന പാതകളിലെ ഇരുഭാഗത്തെയും താമസമേഖലകളിലേക്കു പോകാന്‍ പാലങ്ങള്‍ സഹായമാകും.

അല്‍ നഹ്ദ പാലം ഷാര്‍ജ, ദുബായ് അതിര്‍ത്തി മേഖലകളിലെ താമസക്കാര്‍ക്ക് എക്‌സ്‌പോ സെന്ററിലും മറ്റും വേഗത്തില്‍ എത്താന്‍ ഇതുവഴി സഹായകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x