Currency

രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളും മാസ്‌ക് ധരിക്കണം; ആവശ്യമുള്ളവര്‍ക്ക് ഇളവ് ലഭിക്കും

സ്വന്തം ലേഖകന്‍Wednesday, August 5, 2020 5:38 pm

ദുബായ്: രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളെ വീടിനു വെളിയില്‍ കൊണ്ടുപോകുമ്പോള്‍ മാസ്‌ക് ധരിപ്പിക്കണമെന്ന് നിര്‍ദ്ദേശം. എന്നാല്‍ ശ്വാസകോശ പ്രശ്‌നവും മറ്റ് മാരക രോഗങ്ങളുമുള്ള കുട്ടികള്‍ക്ക് ഈ തീരുമാനം ബാധകമല്ല. തനിയെ മാസ്‌ക് മാറ്റിക്കളയാന്‍ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെയും തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മാദി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x