Currency

യുഎഇയില്‍ ഈ മാസം കൂടുതല്‍ മഴ; 23 മുതല്‍ ചൂട് വീണ്ടും കുറയും

സ്വന്തം ലേഖകന്‍Wednesday, October 14, 2020 3:54 pm

ദുബായ്: തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയില്‍ ഈ മാസം കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷകര്‍. പകലും ചൂടു കുറഞ്ഞു. തീരദേശ മേഖലകളില്‍ കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസ്. ഈ മാസം 23 മുതല്‍ ചൂട് വീണ്ടും കുറയുമെന്നും വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x