വിയന്ന: വരും ദിവസങ്ങളിൽ യൂറോപ്പിൽ കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇരുപത് സെന്റീ മീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുള്‍പ്പടെ താപനിലയില്‍ മാറ്റമുണ്ടാകും.
സ്വീഡനില്‍ പത്തു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും. തെക്കന്‍ ഗോട്ടലാന്‍ഡിലായിരിക്കും മഞ്ഞ് വീഴ്ച ഏറ്റവും കൂടുതല്‍.അതേസമയം മധ്യ സ്വീലാന്‍ഡ്, നോര്‍ലാന്‍ഡ് മേഖലകളില്‍ ശൈത്യം അത്ര കടുക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I was wondering if you ever thought of changing the structure of your site?
Its very well written; I love what youve got to say. But maybe you
could a little more in the way of content so people could connect with it better.
Youve got an awful lot of text for only having one or 2 images.
Maybe you could space it out better?