Currency

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; സിഗരറ്റ് കമ്പനിക്ക് മൂന്നുലക്ഷം ഡോളര്‍ പിഴ

സ്വന്തം ലേഖകൻFriday, November 25, 2016 3:58 pm

സെന്‍ സെന്‍സേഷന്‍, ഫിലിപ് മോറിസ് എന്നീ കമ്പനികൾ വിൽക്കുന്ന സിഗററ്റുകളാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഫിലിപ് മോറിസ്, ന്യൂ സൗത്ത് വെയില്‍സിലെ റൂറല്‍ ഫയര്‍ സര്‍വീസിന് മൂന്നുലക്ഷം ഡോളര്‍ പിഴയായി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

അഡലെയ്ഡ്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിഗരറ്റ് വിറ്റഴിക്കുന്ന കമ്പനികൾക്കെതിരെ നടപടിയുമായി അധികൃതർ. സെന്‍ സെന്‍സേഷന്‍, ഫിലിപ് മോറിസ് എന്നീ കമ്പനികൾ വിൽക്കുന്ന സിഗററ്റുകളാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഫിലിപ് മോറിസ്, ന്യൂ സൗത്ത് വെയില്‍സിലെ റൂറല്‍ ഫയര്‍ സര്‍വീസിന് മൂന്നുലക്ഷം ഡോളര്‍ പിഴയായി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ഉപയോഗശേഷം വലിച്ചെറിയുന്ന സിഗരറ്റിലെ തീ സ്വയം അണയുന്നതിനുള്ള സംവിധാനമുണ്ടാകണമെന്നതാണു നിയമം. എന്നാൽ ഈ കമ്പനികളൂടെ സിഗററ്റുകൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ഇരു കമ്പനികളും വിപണിയില്‍നിന്ന് ആരോപണ വിധേയമായ സിഗരറ്റുകള്‍ തിരികെ വിളിച്ചിട്ടുണ്ട്. സിഗരറ്റിലെ തീ അണയാതെവന്നതിനെത്തുടര്‍ന്ന് 4500 ലധികം അഗ്നിബാധകളുണ്ടായിട്ടുണ്ടെന്നും പ്രതിവര്‍ഷം ശരാശരി 14 പേര്‍ ഇതുവഴി കൊല്ലപ്പെടുന്നെന്നുമാണ് കണക്കുകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; സിഗരറ്റ് കമ്പനിക്ക് മൂന്നുലക്ഷം ഡോളര്‍ പിഴ”

  1. This piece of writing will assist the internet people for setting up new web site or even a blog from start to end.

  2. Foster says:

    It is appropriate time to make some plans for the long
    run and it’s time to be happy. I’ve read this publish and if I may just
    I want to suggest you some fascinating things
    or tips. Perhaps you can write next articles referring to this
    article. I desire to read even more issues about it!

  3. Hello! I’ve been following your blog for a while now and finally got
    the courage to go ahead and give you a shout out from Porter Tx!
    Just wanted to mention keep up the fantastic work!

  4. WOW just what I was looking for. Came here by searching for medium range cars

  5. Elden says:

    I’ve been browsing online more than 3 hours nowadays, but
    I never discovered any fascinating article like yours.
    It’s lovely price enough for me. Personally, if all webmasters and
    bloggers made good content as you did, the net can be much more useful
    than ever before.

Comments are closed.

Top
x