സെന്‍ സെന്‍സേഷന്‍, ഫിലിപ് മോറിസ് എന്നീ കമ്പനികൾ വിൽക്കുന്ന സിഗററ്റുകളാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഫിലിപ് മോറിസ്, ന്യൂ സൗത്ത് വെയില്‍സിലെ റൂറല്‍ ഫയര്‍ സര്‍വീസിന് മൂന്നുലക്ഷം ഡോളര്‍ പിഴയായി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
അഡലെയ്ഡ്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിഗരറ്റ് വിറ്റഴിക്കുന്ന കമ്പനികൾക്കെതിരെ നടപടിയുമായി അധികൃതർ. സെന്‍ സെന്‍സേഷന്‍, ഫിലിപ് മോറിസ് എന്നീ കമ്പനികൾ വിൽക്കുന്ന സിഗററ്റുകളാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഫിലിപ് മോറിസ്, ന്യൂ സൗത്ത് വെയില്‍സിലെ റൂറല്‍ ഫയര്‍ സര്‍വീസിന് മൂന്നുലക്ഷം ഡോളര്‍ പിഴയായി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഉപയോഗശേഷം വലിച്ചെറിയുന്ന സിഗരറ്റിലെ തീ സ്വയം അണയുന്നതിനുള്ള സംവിധാനമുണ്ടാകണമെന്നതാണു നിയമം. എന്നാൽ ഈ കമ്പനികളൂടെ സിഗററ്റുകൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ഇരു കമ്പനികളും വിപണിയില്‍നിന്ന് ആരോപണ വിധേയമായ സിഗരറ്റുകള്‍ തിരികെ വിളിച്ചിട്ടുണ്ട്. സിഗരറ്റിലെ തീ അണയാതെവന്നതിനെത്തുടര്‍ന്ന് 4500 ലധികം അഗ്നിബാധകളുണ്ടായിട്ടുണ്ടെന്നും പ്രതിവര്‍ഷം ശരാശരി 14 പേര്‍ ഇതുവഴി കൊല്ലപ്പെടുന്നെന്നുമാണ് കണക്കുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This text is invaluable. Where can I find out more?
Every weekend i used to visit this website, because i want enjoyment, as this this site conations actually good funny stuff too.
A motivating discussion is definitely worth comment.
There’s no doubt that that you should publish more about this subject matter, it
may not be a taboo subject but generally people do not
speak about these topics. To the next! Best wishes!!
Please let me know if you’re looking for
a author for your weblog. You have some really great
articles and I believe I would be a good asset.
If you ever want to take some of the load off, I’d love to write some articles
for your blog in exchange for a link back to mine.
Please blast me an e-mail if interested. Regards!
The other day, while I was at work, my sister stole my apple ipad and tested to see
if it can survive a 40 foot drop, just so she can be a youtube sensation. My iPad is now destroyed and she
has 83 views. I know this is entirely off topic but I had to share
it with someone!