നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ഈ നിർദേശം മുന്നോട്ട് വെക്കുന്നതെന്നും ഈ ആവശ്യവുമായി മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.
മസ്കറ്റ്: രാജ്യത്തെ നിർമ്മാണ മേഖലയിലെ ജീവനക്കാര്‍ക്ക് പൊതുവിസ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഒമാനിലെ കെട്ടിട നിര്‍മാതാക്കള്‍. നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ഈ നിർദേശം മുന്നോട്ട് വെക്കുന്നതെന്നും ഈ ആവശ്യവുമായി മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.
പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒറ്റവിഭാഗം വിസ നല്‍കണമെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. നിലവിൽ തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലികള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്. പൊതുവിസ അനുവദിക്കുന്നതോടെ നിര്‍മാണ മേഖലയിലെ എല്ലാ ജോലിയും എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുമെന്നും നിർമ്മാതാക്കൾ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What a material of un-ambiguity and preserveness of valuable familiarity
regarding unexpected feelings.
Hmm it appears like your site ate my first comment (it was extremely long) so I guess
I’ll just sum it up what I submitted and say, I’m thoroughly enjoying your
blog. I too am an aspiring blog writer but I’m still new
to everything. Do you have any recommendations for
beginner blog writers? I’d certainly appreciate it.