Currency

അഭയാർത്ഥി വിരുദ്ധ നിലപാട്; ഓസ്ത്രേലിയന്‍ പാര്‍ലമെന്റിൽ പ്രതിഷേധം

സ്വന്തം ലേഖകൻThursday, December 1, 2016 11:10 am

സിഡ്നി: സർക്കാറിന്റെ അഭയാർത്ഥി വിരുദ്ധ നിലപാടിനെതിരെ പാര്‍ലമെന്റ് ഗാലറിയില്‍ പ്രതിഷേധം. 30ഓളം പേരടങ്ങുന്ന സംഘത്തിന്റെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ 40 മിനിറ്റോളം തടസ്സപ്പെടാൻ ഇടയാക്കി. തുടർന്ന് പ്രതേിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. വിസിള്‍ബ്ലോവേഴ്സ്, സിറ്റിസണ്‍ അലയന്‍സ് പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

അഭയാര്‍ഥികളെ തുറങ്കിലടക്കാനുള്ള തീരുമാനം കടലില്‍ അഭയാര്‍ഥികള്‍ അപായപ്പെടാനുള്ള സാധ്യത കുറയ്ക്കുമെന്ന സർക്കാറിന്റെയും രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെയും നിലപാടിനെതിരെ ആയിരുന്നു പ്രതിഷേധം. പാര്‍ലമെന്റ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തെ ഭരണ പക്ഷവും പ്രതിപക്ഷവും അപലപിച്ചു. അതേസമയം പ്രതിഷേധത്തെ ഗ്രീന്‍സ് പാര്‍ട്ടി പിന്തുണച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “അഭയാർത്ഥി വിരുദ്ധ നിലപാട്; ഓസ്ത്രേലിയന്‍ പാര്‍ലമെന്റിൽ പ്രതിഷേധം”

  1. of course like your website but you have to check the spelling
    on several of your posts. A number of them are rife with spelling problems and I find it very troublesome to tell
    the reality however I’ll certainly come again again.

  2. Sonia says:

    My family members all the time say that I am killing my time
    here at web, however I know I am getting know-how all the time by reading
    thes good posts.

  3. Jaunita says:

    It’s awesome designed for me to have a web site, which
    is useful for my know-how. thanks admin

  4. Inspiring quest there. What happened after? Good luck!

Comments are closed.

Top
x