Currency

ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് ‘ലൈസന്‍സ് ടു കില്‍’ അധികാരം

സ്വന്തം ലേഖകന്‍Friday, December 2, 2016 11:13 am

കാന്‍ബറ: പശ്ചിമേഷ്യയില്‍ ഐഎസിനെതിരേ പോരാടുന്ന ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് ‘ലൈസന്‍സ് ടു കില്‍’ അധികാരം നല്‍കി. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമ ഭേദഗതിയിലൂടെയാണ് അധികാരം കൈമാറിയത്. ഈ നിയമമനുസരിച്ച് ഏറ്റുമുട്ടലില്‍ ഭീകരരെ വധിക്കുന്ന ഓസ്‌ട്രേലിയന്‍ സൈനികരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍നിന്നു സംരക്ഷണം നല്‍കും.

ഇറാഖിലും സിറിയയിലും സഖ്യകക്ഷികള്‍ക്കൊപ്പം ഐഎസിനെതിരേ പോരാടുന്ന ആയിരക്കണക്കിനു സൈനികര്‍ക്കു സഹായമാകുന്ന തരത്തിലാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇത്രയും കാലം നിശ്ചിത പരിധിക്കു പുറത്തുവച്ച് ഭീകരനെ വധിച്ചാല്‍ സൈനികനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് ‘ലൈസന്‍സ് ടു കില്‍’ അധികാരം”

  1. I was able to find good advice from your blog posts.

  2. Dotty says:

    Hello there, I discovered your website by way of Google whilst looking for a related topic, your web site came up,
    it seems great. I have bookmarked it in my google bookmarks.

    Hi there, simply changed into aware of your weblog via Google,
    and found that it is really informative. I’m gonna be careful
    for brussels. I’ll appreciate in case you continue this in future.
    Lots of other people will be benefited from
    your writing. Cheers!

  3. Pretty section of content. I just stumbled upon your blog and in accession capital
    to assert that I acquire in fact enjoyed account your blog posts.
    Anyway I will be subscribing to your feeds and even I achievement you access consistently quickly.

  4. Kasey says:

    Generally I do not read post on blogs, however I wish to say that this write-up very forced me to check out and do it!
    Your writing taste has been surprised me. Thank you, very nice post.

Comments are closed.

Top
x