
കാന്‍ബറ: പശ്ചിമേഷ്യയില്‍ ഐഎസിനെതിരേ പോരാടുന്ന ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് ‘ലൈസന്‍സ് ടു കില്‍’ അധികാരം നല്‍കി. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമ ഭേദഗതിയിലൂടെയാണ് അധികാരം കൈമാറിയത്. ഈ നിയമമനുസരിച്ച് ഏറ്റുമുട്ടലില്‍ ഭീകരരെ വധിക്കുന്ന ഓസ്‌ട്രേലിയന്‍ സൈനികരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍നിന്നു സംരക്ഷണം നല്‍കും.
ഇറാഖിലും സിറിയയിലും സഖ്യകക്ഷികള്‍ക്കൊപ്പം ഐഎസിനെതിരേ പോരാടുന്ന ആയിരക്കണക്കിനു സൈനികര്‍ക്കു സഹായമാകുന്ന തരത്തിലാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇത്രയും കാലം നിശ്ചിത പരിധിക്കു പുറത്തുവച്ച് ഭീകരനെ വധിച്ചാല്‍ സൈനികനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like the valuable information you provide in your articles.
I will bookmark your blog and check again here regularly.
I am quite certain I will learn many new stuff right here!
Good luck for the next!
Thanks designed for sharing such a nice idea, paragraph is nice, thats why i have read it fully
What’s up all, here every person is sharing these kinds of experience,
therefore it’s nice to read this weblog, and I
used to go to see this web site all the time.
I simply couldn’t leave your web site before suggesting that
I really enjoyed the usual information a person provide for your visitors?
Is going to be back continuously in order to check
up on new posts
I’ll right away snatch your rss as I can not in finding
your e-mail subscription hyperlink or e-newsletter service.
Do you have any? Please allow me recognize in order that I could subscribe.
Thanks.